ഇന്ത്യയിലെ ചില കമ്പനികളിലെ ഒരു ഉന്നതഉദ്യോഗസ്ഥൻ നേടുന്ന വാർഷികശമ്പളം ലഭിക്കണമെങ്കിൽ ഒരു ഗ്രാമീണതൊഴിലാളി ജോലി ചെയ്യേണ്ടി വരുന്നത് 941 വർഷം. ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന കണക്കുകളാണ് അൻപതാം ലോക സാമ്പത്തിക ഫോറത്തിന്റെ മുന്നോടിയായി മനുഷ്യാവകാശ സംഘടനയായ ഓക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
കേരളത്തിന്റെ നേട്ടങ്ങള്‍ യുനിസെഫ് അംഗീകരിച്ചു വിശദമായി വായിക്കൂ UNICEF ടീം കേരളത്തില്‍ സന്ദര്‍ശനം നടത്തി അഭിപ്രായപ്പെട്ടത് “ നിതി ആയോഗിന്റെ ബഹുവിധ ദാരിദ്ര്യ സൂചിക (MDPI) റിപ്പോർട്ട് 2025 – ഗ്രാഫിക്കൽ അവതരണം.” വിശദമായി വായിക്കുക
വീടെന്ന സ്വപ്നം സഫലമാകുന്ന 5 ലക്ഷത്തിലധികം കുടുംബങ്ങള്‍ Life Mission Scheme | ''ഇനിയും ഇത് തുടരണം'' LifeMission 5 LAKH മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം LIFE നെ കൂടുതല്‍ അറിയാം
Comments
Post a Comment